---
title: "തലശ്ശേരിയിൽ ട്രെയിൻ തട്ടി കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം "
english_title: "A native of Kuttyadi met a tragic end after being hit by a train in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/184443/A native of Kuttyadi met a tragic end after being hit by a train in Thalassery"
published_at: "2024-02-14T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc7de04d524_65cc7ca8b122b_death.jpg"
keywords: []
---

# തലശ്ശേരിയിൽ ട്രെയിൻ തട്ടി കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം 

> **Lead Summary:**  തലശ്ശേരി : ട്രെയിൻ തട്ടി കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം . കുറ്റ്യാടി കായക്കൊടി സ്വദേശി ചാമവാളിയ പറമ്പത്ത് ശ്രീനിവാസൻ ആണ് മരിച്ചത് . ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കെയാണ് അപകടം . ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്കേറ്റു . ഭാര്യ : ഷീബ

## Article Content

 തലശ്ശേരി : ട്രെയിൻ തട്ടി കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം . കുറ്റ്യാടി കായക്കൊടി സ്വദേശി ചാമവാളിയ പറമ്പത്ത് ശ്രീനിവാസൻ ആണ് മരിച്ചത് . ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കെയാണ് അപകടം . ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്കേറ്റു . ഭാര്യ : ഷീബ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/184443/A native of Kuttyadi met a tragic end after being hit by a train in Thalassery)